Requested Movies – DVDWap

The Isle

The Isle    

UNRATED 90 min Malayalam Subtitled

7.1
IMDB: 7.1/10 10,518 votes

5 wins & 2 nominations.

South Korea

Report error

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം…  

ഭാഷ കൊറിയൻ
സംവിധാനം  കിം കി-ദുക്
പരിഭാഷ   ശ്രീധർ
Running time  90 min
#info 2120D806A793DB2B6D2B8F76BA566F09E3896E71
File Size 650 MB

    the-isle-2000   (Warning :  Not suitable for children due to violent images, sex and cruelty to animals) സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങള്ക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ.  അങ്ങനെ ഇരിക്കുമ്പോൾ പോലീസിൻറെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്‍-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ  പിന്നീട് പോലീസിൽ നിന്നും രക്ഷിക്കുന്നു. അതിന്റെ  അനന്തര ഫലങ്ങളാണ്.  സംഭാഷണം തീരെ കുറവായ ഈ ചിത്രത്തിൽ ചായാഗ്രഹണം ആണ് പ്രധാന ആകര്ഷണം.    

Download Links : 

  Server 1 Server 2 Server 3 Server 4 Server 5 Server 6 Server 7 Server 8 Server 9 Server 10 Server 11

The Isle
The Isle
No links available
No downloads available

Related movies