Requested Movies – DVDWap

We will be update live movies soon....

Content at random

Content recently added

Oru Marubhoomi Kadha (2011) അറബീം ഒട്ടകോം പി. മാധവൻ നായരും (2011)
Oru Marubhoomi Kadha (2011) അറബീം ഒട്ടകോം പി. മാധവൻ നായരും (2011) പ്രിയദർശന്റെ സംവിധാനത്തിൽ 2011-ഡിസംബർ 16-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അറബീം ഒട്ടകോം പി. മാധവൻ നായരും അഥവാ ഒരു മരുഭൂമിക്കഥ.   സിനിമയുടെ വിശദാംശങ്ങൾ : സംവിധാനം പ്രിയദർശൻ നിർമ്മാണം വി. അശോക് കുമാർ നവീൻ ശശിധരൻ കഥ അഭിലാഷ് നായർ തിരക്കഥ അഭിലാഷ് നായർ സംഭാഷണം: പ്രിയദർശൻ ആഖ്യാനം ശ്രീനിവാസൻ അഭിനേതാക്കൾ മോഹൻലാൽ മുകേഷ് ലക്ഷ്മി റായ് ഭാവന സംഗീതം എം.ജി. ശ്രീകുമാർ ഗാനരചന ബിച്ചു തിരുമല സന്തോഷ് വർമ്മ രാജീവ് ആലുങ്കൽ ഛായാഗ്രഹണം അഴകപ്പൻ ചിത്രസംയോജനം ടി.എസ്. സുരേഷ് സ്റ്റുഡിയോ ജാങ്കോസ് എന്റർടെയിന്റ്മെന്റ് വിതരണം സെവൻ ആർട്ട്സ് റിലീസ് റിലീസിങ് തീയതി 2011 ഡിസംബർ 16 സമയദൈർഘ്യം 175 മിനിറ്റ് രാജ്യം ഇന്ത്യ ഭാഷ മലയാളം         ബിച്ചു തിരുമല, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ എന്നിവർ രചിച്ച അഞ്ചു ഗാനങ്ങൾക്ക് എം.ജി. ശ്രീകുമാർ സംഗീതം നൽകിയിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.     Download Links :  Server 1 Server 2 Server 3 Server 4 Server 5 Server ...

Oru Marubhoomi Kadha (2011) അറബീം ഒട്ടകോം പി. മാധവൻ നായരും (2011)

Time (2006) ടൈം (2006)
Time (2006) ടൈം (2006) പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...     സിനിമയുടെ വിശദാംശങ്ങൾ  ഭാഷ : കൊറിയൻ സംവിധാനം : കിം കി ദുക് പരിഭാഷ : Nithin PT Frame rate :  23.976 fps Running time :  97 മിനിറ്റ് #info : 19fc62e58284b84484e92c48206ce12ef9da154e File Size : 700 MB         യാഥാര്‍ഥ്യവും സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്‍റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ ...

Time (2006) ടൈം (2006)

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)
Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003) സിനിമയുടെ വിശദാംശങ്ങൾ  ഭാഷ : കൊറിയൻ സംവിധാനം : കിം കി ദുക് പരിഭാഷ : ശ്രീജിത്ത് പരിപ്പായി Frame rate :  23.976 fps Running time :  103 മിനിറ്റ് #info :5B4A91E858DD8EA09DD2616C298167E4D6747D9D File Size : 897 MB   ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .     തീക്ഷ്ണമായ ജീവിത പരിസരങ്ങളും ...

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

Anwar 6.0
Anwar   അമൽ നീരദിന്റെ സംവിധാനത്തിൽ 2010 ഒക്ടോബർ 15-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അൻവർ. രാജ് സക്കറിയാസ്സാണ് ഇതിന്റെ നിർമ്മാണം. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി മംത മോഹൻദാസും അഭിനയിക്കുന്നു.   സിനിമയുടെ വിശദാംശങ്ങൾ :സംവിധാനംഅമൽ നീരദ്നിർമ്മാണംരാജ് സക്കറിയാസ്രചനഅമൽ നീരദ്അഭിനേതാക്കൾപൃഥ്വിരാജ് മംത മോഹൻദാസ് ലാൽ പ്രകാശ് രാജ്സംഗീതംഗോപി സുന്ദർ മദർ ജെയ്ൻ റഫീക്ക് അഹമ്മദ്ഛായാഗ്രഹണംസതീഷ് കുറുപ്പ്ചിത്രസംയോജനംവിവേക് ഹർഷൻവിതരണംറെഡ് കാർപ്പെറ്റ് മൂവീസ്റിലീസിങ് തീയതിഒക്ടോബർ 2010രാജ്യംഇന്ത്യഭാഷമലയാളം      2010 മാർച്ചിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലാണ് പ്രധാന ലൊക്കേഷൻ. ഏപ്രിൽ അവസാനം ചിത്രീകരണം ...
6.0
IMDB: 6.0/10 319 votes
movie

Anwar

Pirates of the Caribbean: Dead Man’s Chest (2006) പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)

Pirates of the Caribbean: Dead Man’s Chest (2006) പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)

Swades: We, the People 8.3
Swades: We, the People സിനിമയുടെ വിശദാംശങ്ങൾ ഭാഷ: ഹിന്ദിസംവിധാനം: അഷുതോഷ് ഗവരീക്കര്‍പരിഭാഷ: ഹബീബ് റഹ്മാന്‍Frame rate: 23.976 fpsRunning time: 189 മിനിറ്റ്#info:2823428ab4dc3b895cc8b7dc14897891756352eeFile Size: 1.4 GB   അഷുതോഷ് ഗവരീക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രമാണ് സ്വദേശ്. ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് ചിത്രത്തിലെ താരങ്ങള്‍. ബോളിവുഡിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നെന്ന് ഈ സിനിമയെ അടയാളപ്പെടുത്തുവാന്‍ സാധിക്കും.ദേശം എന്ന പേരില്‍ ഈ സിനിമ തമിഴിലും റിലീസ് ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.അമേരിക്കയില്‍ പഠിച്ചുവളര്‍ന്ന മോഹന്‍ ഭാര്‍ഗവയെന്ന യുവാവ് ...
8.3
IMDB: 8.3/10 61,829 votes
movie

Swades: We, the People