Requested Movies – DVDWap

We will be update live movies soon....

Content at random

Content recently added

Train to Busan 7.5
Train to Busan സിനിമയുടെ വിശദാംശങ്ങൾ ഭാഷ: കൊറിയൻസംവിധാനം: സാങ് ഹോ യൂൺപരിഭാഷ: ലിജു ലീലാധരൻFrame rate: 29.970 fpsRunning time: 118 മിനിറ്റ്#info: 61AC8BE8AF11ED678017D30C585D05B7846FA01DFile Size: 950 MB   സിയോക് വൂ തന്റെ മകൾ സൂ-ആനിനെയും കൂട്ടി ബുസാനിൽ ഉള്ള അവളുടെ അമ്മയുടെ അടുത്ത് ട്രെയിനിൽ പോകുകയാണ്. ഈ അവസരത്തിൽ  രാജ്യവ്യാപകമായി ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടുന്നു. ബാധിക്കപ്പെട്ടവർ എല്ലാം സോമ്പികളായി മാറുമ്പോൾ ട്രെയിനിൽ ഉള്ള കുറച്ചു പേർ ജീവന് വേണ്ടി പോരാടുന്നു. 2016ൽ ഇറങ്ങിയ ഈ ത്രില്ലർ കൊറിയക്ക് പുറത്തും വൻ ജനശ്രദ്ധ പിടിച്ചു പറ്റി.  ഒരുപാട് ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടുകയും ചെയ്തതാണ് ഈ ചിത്രം.  സിനിമയുടെ IMDB പേജ് ...
7.5
IMDB: 7.5/10 43,026 votes
movie

Train to Busan

Blind 6.8
Blind സിനിമയുടെ വിശദാംശങ്ങൾ ഭാഷ: കൊറിയന്‍സംവിധാനം: സാംഗ് ഹോണ്‍-ആന്‍പരിഭാഷ: ഷാന്‍Frame rate: 29.970 fpsRunning time: 111 മിനിറ്റ്#info: 9e5ad4a26f85b1cc21b51c103d8f4083985204efFile Size:  486 MB കാഴ്ചകള്‍ മനസ്സിന്‍റെ ചിന്തകള്‍ "ആണെന്ന് ആണ് പൊതുവേയുള്ള ധാരണ.പലപ്പോഴും നമ്മുടെ മനസ്സിന്‍റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള്‍ കാണുന്നതിനെ നമ്മള്‍ വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്‍റെ കണക്കുക്കൂട്ടലുകള്‍ക്ക് ,മനസ്സിന്‍റെ ചിന്തകള്‍ക്ക് ഒരു വിലങ്ങു തടി അല്ല എന്ന് കരുതുന്ന ഒരു ...
6.8
IMDB: 6.8/10 1,588 votes
movie

Blind