Requested Movies – DVDWap

Others

Pirates of the Caribbean: On Stranger Tides (2011) പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (2011)
Pirates of the Caribbean: On Stranger Tides (2011) പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (2011) സിനിമയുടെ വിശദാംശങ്ങൾ  ഭാഷ : ഇംഗ്ലീഷ് സംവിധാനം : റോബ് മാര്‍ഷല്‍ പരിഭാഷ : ആശിഷ് മൈക്കിൾ ജോൺ  Frame rate : 23.976 fps Running time : 137 മിനിറ്റ് #info : YIFY File Size : 900 MB       പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ നാലാമത്തെ ചലച്ചിത്രമാണിത്. ആദ്യ മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്ത ഗോറെ വെര്‍ബിന്‍സ്കിയ്ക്ക് പകരം റോബ് മാര്‍ഷലാണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി മുന്‍പത്തെ മൂന്നു ചിത്രങ്ങളിലും എന്നത് പോലെ തന്നെ തകര്‍ത്തഭിനയിച്ചിരിക്കുന്നു.ന്‍റൈന്‍ ഓഫ് യൂത്ത് കണ്ടു പിടിക്കാനുള്ള ജാക്ക് സ്പാരോയുടെയും മറ്റു കഥാപാത്രങ്ങളുടെയും സാഹസിക യാത്ര പ്രധാന കഥയാക്കിയ ഈ ...

Pirates of the Caribbean: On Stranger Tides (2011) പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (2011)

Time (2006) ടൈം (2006)
Time (2006) ടൈം (2006) പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...     സിനിമയുടെ വിശദാംശങ്ങൾ  ഭാഷ : കൊറിയൻ സംവിധാനം : കിം കി ദുക് പരിഭാഷ : Nithin PT Frame rate :  23.976 fps Running time :  97 മിനിറ്റ് #info : 19fc62e58284b84484e92c48206ce12ef9da154e File Size : 700 MB         യാഥാര്‍ഥ്യവും സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്‍റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ ...

Time (2006) ടൈം (2006)

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)
Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003) സിനിമയുടെ വിശദാംശങ്ങൾ  ഭാഷ : കൊറിയൻ സംവിധാനം : കിം കി ദുക് പരിഭാഷ : ശ്രീജിത്ത് പരിപ്പായി Frame rate :  23.976 fps Running time :  103 മിനിറ്റ് #info :5B4A91E858DD8EA09DD2616C298167E4D6747D9D File Size : 897 MB   ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .     തീക്ഷ്ണമായ ജീവിത പരിസരങ്ങളും ...

Spring, Summer, Fall, Winter & Spring (2003) സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

Pirates of the Caribbean: Dead Man’s Chest (2006) പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)

Pirates of the Caribbean: Dead Man’s Chest (2006) പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)

Perfect Number (2012) പെര്‍ഫെക്റ്റ്‌ നമ്പര്‍(2012)
Perfect Number (2012) പെര്‍ഫെക്റ്റ്‌ നമ്പര്‍(2012) സിനിമയുടെ വിശദാംശങ്ങൾ  ഭാഷ : കൊറിയന്‍ സംവിധാനം : ബാംഗ് യൂന്‍-ജിന്‍ പരിഭാഷ : ഷാന്‍ Frame rate : 25.000 fps Running time : 107 മിനിറ്റ് #info : ea71e32c43894e2a474502e0f2ef9543a26ed9f5 File Size :  700MB     ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും അയാള്‍ക്ക്‌ പ്രിയപ്പെട്ടവയാകും എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്‍റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശമാണ് .തന്‍റെ ജീവിതത്തിനു അര്‍ത്ഥം ...

Perfect Number (2012) പെര്‍ഫെക്റ്റ്‌ നമ്പര്‍(2012)

സ്നോവൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ (2012) Snow White And The Huntsman (2012)

സ്നോവൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ (2012) Snow White And The Huntsman (2012)