Category: Uncategorized

Jurassic Park Complete Series (4films)

jurassic-park-1993

  1. Jurassic Park (1993) മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ പാർക്ക്‌. ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ‍ഒരു അട്ടിമറിയാൽ‍ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ്‌ കഥ. ജുറാസ്സിക് പാർക്ക്‌ പരമ്പരയിലെ ആദ്യ […]

© DVDWap.Com - 2016