Jurassic Park Complete Series (4films)

 

1. Jurassic Park (1993)

jurassic-park-1993

മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ പാർക്ക്‌. ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ‍ഒരു അട്ടിമറിയാൽ‍ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ്‌ കഥ. ജുറാസ്സിക് പാർക്ക്‌ പരമ്പരയിലെ ആദ്യ ചിത്രം ആണ് ഇത്.

 

Download Full Movie From Here

 

 

2. Jurassic Park The Lost World (1997)

jurassic-park-ii-the-lost-world

 

1997-ൽ പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ത്രില്ലെർ ഇംഗ്ലീഷ് ചലച്ചിത്രമാണ് ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌. സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത് . മൈക്കൽ ക്രൈറ്റൺ എഴുതിയ ദി ലോസ്റ്റ്‌ വേൾഡ് എന്ന നോവലിനെ ആസ്പദമാക്കി ആണ് ഈ ചലച്ചിത്രം.

ജുറാസ്സിക്‌ പാർക്ക്‌ പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രം ആണ് ഇത് .

 

Download Full Movie From Here

 

 

3. Jurassic Park III (2001)

jurassic-park-iii

 

2001-ൽ പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ പാർക്ക്‌ III.

ജുറാസ്സിക്‌ പാർക്ക്‌ പരമ്പരയിലെ മുന്നാമത്തെ ചലച്ചിത്രം ആണ് ഇത് .

 

Download Full Movie From Here

 

 

4. Jurassic World (2015)

 

jurassic-world-blu-ray

2015 ജൂൺ 12 ന് പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ വേൾഡ്. ഏകദേശം 511ദശ ലക്ഷം ഡോളർ ആദ്യ ആഴ്ച് നേടി ഈ സിനിമ പുതിയ റെക്കോർഡ്‌ ഇട്ടു.

 

Download Full Movie From Here

Updated: January 8, 2017 — 5:32 pm

Leave a Reply

Your email address will not be published. Required fields are marked *

© DVDWap.Com - 2016